KOYILANDY DIARY

The Perfect News Portal

പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി നിക്ഷേപക സംഗമം നടത്തി

കൊയിലാണ്ടി :  കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി യുടെ നേതൃത്വത്തിൽ
കൊയിലാണ്ടിയിൽ നിക്ഷേപക സംഗമം നടത്തി റിട്ട: പോലീസ് സൂപ്രണ്ട് വി.വി.ശശികുമാർ പരിപാടി ഉൽഘാടനം ചെയ്തു.  വി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.വടകര സബ്ബ് ഡിവിഷണൽ ഡി.വൈ.എസ്.പി. കെ. സുദർശൻ, കൊയി ലാ ണ്ടി അസി: രജിസ്ട്രാർ ജനറൽ  പി. സദാനന്ദൻ,  പോലീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈ. പ്രസി.ബാലകൃഷ്ണൻ പുതിയേടത്ത്, ഹരിദാസ് ജി.നമ്പ്യാർ, സ്മിത. കെ.പി. സുധാകരൻ, വി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.

സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത മുൻ ഭരണ സമിതി അംഗം ഗോപിനാഥിന് യാത്രയയപ്പ് നൽകി, 2016ലെ ഐ.ജി.എൻ.എസ്.എസ് ബെസ്റ്റ് വളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട സരിഗ. പി. ആനന്ദിനെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *