KOYILANDY DIARY

The Perfect News Portal

കെ. എസ്. എസ്. പി. യു. പന്തലായനി നോർത്ത്ഏരിയാ സമ്മേളനം

കൊയിലാണ്ടി : കേരള സ്‌റ്റേറ്റ് സർ വ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി നോർത്ത് ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി സി. അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പി. ബാലൻ മാസ്‌റർ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി. സുന്ദരൻ മാസ്റ്റർ , എം. എം. ശ്രീധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *