KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബാർ അസോസിയേഷൻ ഗുരുവിനെ ആദരിച്ചു

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാൻ നായരെ കൊയിലാണ്ടി ബാർ അസോസിയേഷൻ നേതൃത്വത്തിൽ അനുമോദിച്ചു. ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ: കെ. അശോകൻ ഉപഹാരം നൽകി. സീനിയർ അഭിഭാഷകൻ എഡ്വ: പി. എസ്. ലീലാ കൃഷ്ണൻ, ഗുരുവിനെ പൊന്നാട അണിയിച്ചു. അഡ്വ: പി. കെ. സുഭാഷ്, അഡ്വ: കെ.അശോകൻ, അഡ്വ: ജിതിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *