പന്തലായനി – വിയ്യൂർ റോഡിൽ അണ്ടർപ്പാസ് അനുവദിക്കുന്നതിനായി ആഭ്യന്ത്ര മന്ത്രിക്ക് നിവേദനം നൽകി
.
കൊയിലാണ്ടി: ദേശീയപാത പന്തലായനി – വിയ്യൂർ റോഡിൽ അണ്ടർപ്പാസ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അഡ്വ: കെ. പ്രവീൺ കുമാർ എം.എൽ.എ യുടെ സാന്നിധ്യത്തിൻ നിവേദനം നൽകി. കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ, മുൻ കൗൺസിലർ സുമതി കെ.എം എന്നിവരും ഉണ്ടായിരുന്നു. ബന്ധപ്പെട്ട അധികാരികളുമായി വിഷയം ചർച്ച നടത്താമെന്ന് അദ്ദേഹം പറഞ്ഞു.



