ശബരിമല തീർത്ഥാടകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി
.
പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്ത് തീർത്ഥാടകരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ അളവു തുക വിഭാഗം അറിയിച്ചു. ഭക്ഷണ സാധനങ്ങൾക്കും മറ്റ് സാമഗ്രഹികൾക്കും വില കൂട്ടി വാങ്ങിയാൽ 3000 രൂപ വരെ പിഴ ഈടാക്കും. 24 മണിക്കുറും അളവുതൂക്ക വിഭാഗം ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമായിരിക്കും.




