കൊയിലാണ്ടി: കൊയിലാണ്ടി മേൽപാലം നിര്‍മാണത്തിനായി പൊളിച്ചുനീക്കിയ വ്യാപാര സ്ഥാപനങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് വീണ്ടും ജീവന്‍വെക്കുന്നു. 19 വ്യാപാരികളെയാണ് മേല്പാലം നിര്‍മാണത്തിനായി ഒഴിപ്പിച്ചത്. മേല്പാലത്തിനടിയില്‍ സ്ഥലം കണ്ടെത്തി ഇവരെ...
Koyilandy News
മേപ്പയ്യൂര്‍: കാടും മരങ്ങളും വെട്ടിത്തെളിച്ച് മനുഷ്യന്റെ വിവേകശൂന്യമായ പരിസ്ഥിതി വിരുദ്ധ പ്രവൃത്തികള്‍ക്കെതിരേ വിവിധ കലാപ്രകടനങ്ങളെ ഒന്നിപ്പിച്ച് പരിസ്ഥിതി സന്ദേശവും അവബോധവും കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂര്‍ ഗവ....
നടുവണ്ണൂര്‍: ഉള്ളിയേരി-നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് രാമന്‍പുഴയിലെ അയനിക്കാട് ഭാഗത്ത് കൊയമ്പ്രത്തുകണ്ടിക്കടവില്‍ പാലം നിര്‍മിക്കാന്‍ ഒരു കോടി രൂപയുടെ ഭരണാനുമതിയായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്....
കൊയിലാണ്ടി: സേവന മേഖലയിൽ തുല്യതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന മർകസു സ്സഖാഫത്തി സുന്നിയ്യയുടെ പുതിയ പദ്ധതി മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. യന്ത്രവൽകൃത ഫൈബർ വള്ളവും, മത്സ്യ ബന്ധന ഉപകരണങ്ങളുമാണ് സൗജന്യമായി...
കൊയിലാണ്ടി: ദേശീയ പാതയിൽ വെങ്ങളം ബൈപ്പാസിൽ നിർത്തിയിട്ട ലോറിയിൽ കണ്ടെയ്നർ ലോറിയിടിച്ച് ലോറി ക്ലീനർ മരണമടഞ്ഞു. ഇന്നു പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. കർണ്ണാടക രജിസ്ട്രേഷനിലുള്ള കെ.എ.ഡി....
കൊയിലാണ്ടി: മൂരാട് പാലം നിർമ്മാണവും ഇപ്പോഴുള്ള യാത്രാപ്രശ്നവും പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ, എൻ.എച്ച്, പി.ഡബ്ല്യ, ഡി, റവന്യൂ , എന്നീ വകപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം കെ. ദാസൻ...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ദേശീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റെറിന്റെയും, കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭരത് ഭവന്റെയും സഹകരണത്തോടെയാണ് ഇന്ത്യൻ...
കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍നിന്ന് ട്രാഫിക് പോലീസ് സ്റ്റേഷന്‍ റോഡിലേക്കുളള പാതയോരത്ത് മാലിന്യക്കൂമ്പാരം. യാത്രക്കാര്‍ നടന്നുപോകുന്ന ഫുട്പാത്തിലാണ് ചാക്കുകളിലും മറ്റും മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മഴയില്‍ മാലിന്യം ജീര്‍ണിച്ചു അസഹ്യമായ ദുര്‍ഗന്ധമാണ്....
കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജില്‍ ബികോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ. എന്നീ കോഴ്‌സുകളില്‍ എസ്.ഇ.എസ്.ടി, സ്‌പോര്‍ട്‌സ്, ലക്ഷദീപ് സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിന് 10...
കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്....
