KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ ഫെബ്രുവരി ഒന്നിന് നാഗപൂജ നടക്കും. സര്‍പ്പബലിയാണ് പ്രധാന വഴിപാട്. ക്ഷേത്രംതന്ത്രി മുഖ്യ കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി: പരേതനായ കുഞ്ഞിക്കേളപ്പൻ-ജാനകി ദമ്പതികളുടെ മകൻ ദിനേശൻ (51) മുംബൈയിലെ വസതിയിൽ നിര്യാതനായി. മകൾ: അഞ്ജലി. സഹോദരങ്ങൾ: ഗംഗാധരൻ, ശിവദാസ്, പുഷ്പ, കനക, രമേശൻ, പരേതരായ ശശി,...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാൽ നൂറ്റാണ്ടായി ദേവിയുടെ തിടമ്പേറ്റുന്ന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും ശൃoഖലയും സമർപ്പിച്ചു. ഭക്തി...

കൊയിലാണ്ടി; ഉംറ കഴിഞ്ഞ് മടങ്ങവെ മക്കയിൽ കാർ മറിഞ്ഞ് കൊയിലാണ്ടി സ്വദേശി മരിച്ചു. ബീച്ച് റോഡിൽ ആസ്യ മൻസിൽ പരേതനായ എൻ.പി കുഞ്ഞിശാഖ് എന്നവരുടെ ഭാര്യ തൈവളപ്പിൽ...

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര്‍...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന്‍ എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം...

കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി...

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. കാലത്ത്  ദ്രവ്യകലശാഭിഷേകത്തിനും വൈകീട്ട് കലവറ നിറക്കലിനും ശേഷം തന്ത്രി കക്കാടില്ലിത്ത് നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. കൊടിയേറ്റത്തിന്...

കൊയിലാണ്ടി:  കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള കൊയിലാണ്ടിയിലെ ' കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ എട്ട് ദിവസം നീണ്ടു നിൽക്കുന്ന താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ കൈതേരി വയൽ, പനവല്ലി, തൃശ്ശിലേരി, വയനാട്, സ്വദേശി, കെ.ഹരിപ്രസാദ്, ചിതാനന്ദൻ, ചിതൻ, ചിതാനന്ദ ഹരി 48., എന്നീ പേരുകളിൽ അറിയപ്പെടുന്നയാളാണ്...