കൊയിലാണ്ടി: നല്ല ദിനങ്ങൾ വരുമെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞവർ ദുർദിനങ്ങളുടെ പെരുമഴ തീർക്കുകയാണന്ന് കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ. എം. അഭിജിത് പറഞ്ഞു. BJP നേതാക്കളുടെ അഴിമതി കോടതി...
Koyilandy News
കൊയിലാണ്ടി: മൂടാടി ഗ്രമപഞ്ചായത്ത് വിദ്യാ ഭ്യാസ സമിതിയുടെ നേതൃത്വത്തിൽ അധ്യാപക സംഗമവും അനുമോദന യോഗവും പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ....
കൊയിലാണ്ടി: ചേമഞ്ചേരി മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയുടെ കൊയിലാണ്ടി മേഖലാ പ്രവർത്തക യോഗം പൂക്കാട് കലാലയത്തിൽ നടന്നു. ആഗസ്ത് 19ന് കൊയിലാണ്ടി മേഖലയിലെ 'നന്മ' കലാകാരന്മാരുടെ കുടുംബസംഗമം...
പയ്യോളി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു. സ്കൂൾ ലീഡർ ദിയലിനീഷിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തെ...
കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക്തല രാമായണ ക്വിസ് മൽസരം സംഘടിപ്പിച്ചു. കീഴാത്തൂർ രാധാകൃഷ്ണൻ മാസ്റ്റർ മൽസരം നയിച്ചു. പുതിയ പറമ്പത്ത്...
കൊയിലാണ്ടി: സി. പി. ഐ. (എം) പ്രവർത്തകരും ഫുട്‌ബോൾ താരവുമായിരുന്ന നടേലക്കണ്ടി ചന്ദ്രൻ, എൻ. കെ. പ്രേംജിത്ത്‌ലാൽ (ലാലു) എന്നിവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. കൊയിലാണ്ടി...
കൊയിലാണ്ടി: നഗരസഭ കേരളോത്സവം 2017 സംഘാടകസമിതി രൂപീകരണ യോഗം ആഗസ്റ്റ് 8ന് 5 മണിക്ക് നഗരസഭാ ഇ. എം. എസ്. ടൗൺഹാളിൽ ചേരുമെന്ന് ചെയർമാന്റെ ഓഫീസിൽ നിന്ന് അറിയിച്ചു....
കൊയിലാണ്ടി: ചുമട്ട് തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗവ; താലൂക്ക് ആശുപത്രിയിലേക്ക് സ്ട്രക്ചറുകള്‍ സമര്‍പ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍...
കീഴരിയൂർ: മാധ്യമ പ്രവർത്തകരോട് മാന്യത കാണിക്കാത്ത മുഖ്യമന്ത്രി കടക്ക് പുറത്ത് എന്ന് പറയേണ്ടത് രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കുന്ന ബി.ജെ.പി നേതാവ് കുമ്മനത്തോടായിരുന്നുവെന്ന് കെ.എസ് ശബരിനാഥ് എം.എൽ.എ പ്രസ്താപിച്ചു....
കൊയിലാണ്ടി: മുത്താമ്പി റോഡിൽ റെയിൽവെ സ്റ്റേഷന് കിഴക്കവശം കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യശാല കൊണ്ടുവരാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന കൺവൻഷൻ സംഘടിപ്പിച്ചു....
