KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാരായിമാർക്ക് നീതി നിഷേധിക്കുന്നതിനെതിരെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന നീതി യാത്രക്ക് ഇന്ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നു. ഉച്ചക്ക് 2...

കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മുത്താമ്പി ടൗൺ മുതൽ വൈദ്യരങ്ങാടി വരെ ശുചീകരണ പ്രവർത്തി നടത്തി. നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ...

കൊയിലാണ്ടി.കേന്ദ്ര സർക്കാർ സംരഭമായ ജൻ ഔഷധിശാല മെയ് 15ന് കൊളത്തൂർ അദ്വൈതാശ്രമ മഠാധിപതി ചിദാനന്ദപുരി സ്വാമികൾ ഉൽഘാടനം ചെയ്യും.  30 ശതമാനം മുതൽ 80 ശതമാനം വില...

കൊയിലാണ്ടി: നഗരസഭയിലെ നീന്തലറിവ് പരിശോധിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മേയ് എട്ടിന് 10 മണിക്ക്‌നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നല്‍കും. ബാക്കിയുള്ളവരുടെ നീന്തലറിവ് പരിശോധന മേയ് പത്തിന് എട്ടിന്...

കൊയിലാണ്ടി: മൂടാടി ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോത്സവം തുടങ്ങി. ചക്ക, മാങ്ങ, തേങ്ങ, ക്യാമ്പ് വിളംബരജാഥ തുടങ്ങിയ പരിപാടികള്‍ നടന്നു. സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജിത...

കൊയിലാണ്ടി: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുകയാണെങ്കില്‍ മുചുകുന്നിലെ കൊയിലാണ്ടി ഗവ. കോളേജ് കാമ്പ സിലെ അക്കേഷ്യ മരങ്ങള്‍ മുഴുവനും മുറിച്ചു മാറ്റേണ്ടിവരും. കോളേജ് വളപ്പില്‍ ചെറുതും വലുതുമായ നൂറിലേറെ...

കൊയിലാണ്ടി: പരസ്പരം സംരക്ഷിക്കുക എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ .കെ .എസ് .ഇ.ബി. ജീവനക്കാരും, കരാർ തൊഴിലാളികളും സുരക്ഷാ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി, പൂക്കാട്, തിക്കോടി, മൂടാടി, അരിക്കുളം,...

പേരാമ്പ്ര: ബി.ആര്‍.സി. നാലാം ക്ലാസ് അദ്ധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഒരു ദിവസം ഇക്കോ ടൂറിസം ജാനകിക്കാട്ടില്‍ നടത്തിയത് അദ്ധ്യാപകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. പരിശീലന പരിപാടി ചങ്ങരോത്ത്...

കൊയിലാണ്ടി: 25 പാക്കറ്റ് കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പി.സജിത്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര മലയാണ്ടി പട്ടണം കുരുൾ കൂട്ടായി...

കൊയിലാണ്ടി: കുടുംബശ്രീ 19-ാം വാർഷികത്തിന്റെ ഭാഗമായുള്ള അരങ്ങ് 2017 കോഴിക്കോട് ജില്ലാ കലോൽസവം കൊയിലാണ്ടിയിൽ വെച്ച് നടത്തും. കലോൽസവം വിജയിപ്പിക്കാൻ മെയ് 18ന് സ്വാഗത സംഘം രൂപീകരണം യോഗം...