കൊയിലാണ്ടി: വടകര, കോഴിക്കോട് ലോക്‌സഭാ മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ പി.ജയരാജനെയും, എ.പ്രദീപ് കുമാറിനെയും വിജയിപ്പിക്കുവാന്‍ കൊയിലാണ്ടി കളള് ചെത്ത് തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കുടുംബ സംഗമം തീരുമാനിച്ചു....
Koyilandy News
കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന 125-ാം വാർഷികാഘോഷം സമാപിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ചേമേഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: മുചുകുന്ന് മങ്ങോട്ട് താഴ ടി.വി. ഉണ്ണര (86) നിര്യാതനായി. ദീർഘകാലം മുചുകുന്ന് കോട്ട- കോവിലകം ക്ഷേത്രക്കമ്മിറ്റി സെക്രട്ടറിയായും ക്ഷേത്രക്ഷേമസമിതി ട്രസ്റ്റി ബോർഡ് മെമ്പറായും പ്രവർത്തിച്ചു. ഭാര്യ: നാരായണി....
കൊയിലാണ്ടി: മോഹനന്‍ നടുവത്തൂരിന്റെ 'പ്രളയപാഠങ്ങള്‍' കവിതാ സമാഹാരം പവിത്രന്‍ തീക്കുനിക്ക് നല്‍കികൊണ്ട് കവി വീരാന്‍കുട്ടി പ്രകാശനം ചെയ്യുന്നു.
പേരാമ്പ്ര: കടുത്ത വേനൽച്ചൂടിൽ ദാഹജലം കിട്ടാതെ തളർന്ന് അവശനിലയിലായ അപൂർവയിനം വെരുകിന് നാട്ടുകാർ രക്ഷകരായി. വാല്യക്കോട് മമ്മിളികുളത്തെ കൂവത്താംകണ്ടി ഷാജിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച കാലത്ത് 10 മണിയോടെയാണ് വെരുകിനെ...
കൊയിലാണ്ടി: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ കൊയിലാണ്ടി കടലോരത്ത് വോട്ടുതേടിയെത്തിയപ്പോൾ എങ്ങും ആവേശത്തിരയിളക്കം. ഹാർബറിലെത്തി മത്സ്യത്തൊഴിലാളികളോടും മത്സ്യം വാങ്ങാനെത്തിയവരോടുമൊക്കെ വോട്ടഭ്യർഥിച്ചാണ് മുരളീധരൻ മടങ്ങിയത്. ഹാർബറിൽ മത്സ്യത്തൊഴിലാളികളുടെ പണിത്തിരക്കിനിടയിലാണ്...
കൊച്ചി: മന്ത്രി കെടി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്ബില്ലെന്ന് ഹൈക്കോടതി. നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം. ബന്ധുനിയമന പരാതിയില്‍ കെടി ജലീലിനെതിരെ വിജിലന്‍സ് കേസെടുത്ത്...
കൊയിലാണ്ടി: പെട്രോൾ അടിച്ചാൽ സംഭാരം കുടിക്കാം. കൊടും ചുടിൽ ദാഹിച്ചു വരുന്ന വാഹന ഡ്രൈവർമാർക്ക് ആശ്വാസമായി സംഭാര വിതരണം. കൊല്ലം ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ ബങ്കിലാണ്...
