KOYILANDY DIARY

The Perfect News Portal

പറേച്ചാല്‍ ദേവി ക്ഷേത്രത്തില്‍ ഉത്തരം കയറ്റല്‍ കര്‍മ്മം നടന്നു

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രത്തില്‍ പുതുക്കി പണിയുന്ന ശ്രീകോവിലിന് ഉത്തരം കയറ്റല്‍ കര്‍മ്മം നടന്നു. ക്ഷേത്രം കാരണവര്‍ കെ.പി.രാധാകൃഷ്ണന്‍ ആശാരി, ക്ഷേത്രം ശില്പി വി.പി.വിനോദ് എന്നിവര്‍ ചേര്‍ന്ന് കര്‍മ്മം നിര്‍വ്വഹിച്ചു.

കെ.സുരേന്ദ്രന്‍, സി.ഗോപാലന്‍, വി.പി.സുരേഷ്, സി.പി.സോണിറ്റ് സി.പി.ശ്രീശന്‍, കെ.പി.സുജാതന്‍, കെ.എം.നാരായണന്‍, സി.പി.ഭാസ്‌കരന്‍, കെ.കെ.സുരേന്ദ്രന്‍, എം.പി.ജയചന്ദ്രന്‍, കെ.ദാമോദരന്‍, പൂവല ബാബു, ഒ.പി.ഗണേശന്‍, കെ.എം.വിശ്വന്‍, ക്ഷേത്രം ശാന്തി കീഴാറ്റുപുറം രാജന്‍ നമ്പൂതിരി എന്നിവര്‍ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *