KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിനെ പുറത്താക്കി, കാര്‍ഷിക രാജ്യത്തെ സംരക്ഷിക്കാന്‍ കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന ക്യാമ്പയിന്‍ ആരംഭിച്ചു. മുഴുവന്‍ കര്‍ഷകരെയും നേരില്‍ നേരില്‍ കണ്ട്...

കൊയിലാണ്ടി: കുറുവങ്ങാട് പുതിയകാവ് ക്ഷേത്ര കുളത്തിന്റെ നവീകരണത്തിന്റെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ഊരാളൻ നരിക്കിനി എടമന ഇല്ലത്ത് മോഹനൻ നമ്പൂതിരി നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആരംഭിച്ച കളിആട്ട പന്തൽ ആഹ്ലാദ തിമിർപ്പിൽ. ഉദ്ഘാട സദസ്സിൽ നാരായണൻ മാഷിന്റെ ആവേശം പകർന്ന വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് രണ്ടാം ദിവസം കളി ആട്ടപ്പന്തൽ...

 കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവന്റെ വിജയത്തിനായി കാപ്പാട് കുടുംബസംഗമം നടത്തി. ബി.ജെ.പി.മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് അഡ്വ. വി.സത്യൻ  ഉദ്ഘാടനം ചെയ്തു.  വിനോദ് കാപ്പാട് അദ്ധ്യക്ഷത വഹിച്ചു. വി.കെ. ഉണ്ണികൃഷ്ണൻ,...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ ഗേറ്റിനു സമീപം പടിഞ്ഞാറെ മoത്തിൽ  ശാന്തകുമാരി(66) (റിട്ട: നഴ്സിങ് അസിസ്റ്റന്റ്) നിര്യാതയായി. ഭർത്താവ്: സുധർമ്മൻ. മക്കൾ: ഷിംജിത്ത് (സുധി) (ഗവ: മൃഗാശുപത്രി ചേമഞ്ചേരി), സുഷ്മിത...

കൊയിലാണ്ടി: നഗരത്തിൽ പോത്തുകൾ വിരണ്ടോടി ഓട്ടോയും, ഗുഡ്സ്സ് ഓട്ടോയും തകർന്നു. ഈസ്റ്റ് റോഡിലാണ് സംഭവം.പോത്തുകൾ വിരണ്ടോടുന്നത് കണ്ട  ഡ്രൈവർ ഓട്ടോ വെട്ടിക്കുന്നതിനിടയിൽ പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കൊയിലാണ്ടി ടൗണിലുള്ള...

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു.  കൊയിലാണ്ടി മുതൽ അഞ്ചാംപീടിക വരെയുള്ള പതിനാലര കിലോമീറ്ററാണ് റോഡ് ടാർ ചെയ്യുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും പതിനാലര കോടി രൂപ ചിലവഴിച്ചാണ്...

കൊയിലാണ്ടി: യുവാവ് പാറക്കുളത്തിൽ വീണ് മരിച്ചു. പള്ളിക്കര ജന്നത്ത് മൻസിൽ മുഹമ്മദ് ഹൈസം (20) നെ യാണ് കാപ്പാട് പാറക്കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന്റെ വിവാഹവുമായി...

കൊയിലാണ്ടി: പന്തലായനിയിലെ കുന്നത്ത്കണ്ടി എന്‍.പി.കെ. നിവാസില്‍ ജാനു (87) നിര്യാതയായി. സ്വാതന്ത്ര്യ സമരസേനാനിയും ആദ്യകാല പ്രശസ്ത ഫോട്ടോഗ്രാഫറു മായിരുന്ന പരേതനായ എന്‍.പി.കണാരന്‍റ ഭാര്യയാണ്. മക്കള്‍: പരേതയായ എന്‍.പി...

error: Content is protected !!