കൊയിലാണ്ടി: ചുങ്കം കടപ്പുറം പുതിയേടത്ത് ദാസൻ (78) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉദയൻ, അജയൻ, ബിജു, മരുമക്കൾ: രാധിക, അനൂജ, ജിംന.
Koyilandy News
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഐസ്. പ്ലാന്റ് റോഡിൽ മുക്രികണ്ടി വളപ്പിൽ മോഹനൻ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി....
കൊയിലാണ്ടി: 100ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ പരിസരത്ത് വെച്ച് പ്രകാശൻ എന്ന അണ്ണനെ കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ റഊഫ് പി.കെ,...
കൊയിലാണ്ടി: ആര്‍.സി.ഇ.പി. കരാര്‍ ഒപ്പിടലില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വെളിയന്നൂര്‍ ചല്ലി ഹരിതകേരളം പദ്ധതിയിലുൾപ്പെടുത്തി നെല്‍കൃഷി വ്യാപിപ്പിക്കുക, വെറ്ററിനറി...
കൊയിലാണ്ടി: കായിക പരിശീലനത്തിനോ മത്സരങ്ങള്‍ക്കോ ഉപകരിക്കാതെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. ഞായറാഴ്ച കൊയിലാണ്ടി ഉപജില്ലാ കായികമേളയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായിരുന്നു. ശുചി മുറിയോ...
കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ പരേതരായ മൊയ്തീന്റെയും, മറിയത്തിന്റെയും മകൻ ഹംസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റുക്സാന, ഹഫ്സത്ത്. മരുമക്കൾ: റഷീദ് , റസാക്ക്...
കൊയിലാണ്ടി: കോഴിക്കോട് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം - എളമ്പിലാട് സ്ക്കൂൾ വിദ്യാർത്ഥി എ.വി ദേവലക്ഷ്മി ഒന്നാം...
കൊയിലാണ്ടി: വിയ്യൂരില്‍ പടിഞ്ഞാറെ വയലില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കല്ല്യാണി(80) നിര്യാതയായി. മക്കള്‍; ഉത്തമന്‍, ബാബു, സാവിത്രി(ജെ.പി.എച്ച്.എന്‍-തുറയൂര്‍), പരേതയായ ഉഷ. മരുമക്കള്‍; അശോകന്‍, രമേശന്‍, ബിന്ദു, പ്രമീള.
കൊയിലാണ്ടി: കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം....
കൊയിലാണ്ടി: മാടാക്കര പള്ളിത്താഴ പരേതനായ അബ്ദുല്ലയുടെ ഭാര്യ: മറിയം (72) നിര്യാതയായി. മക്കൾ : മുസ്തഫ, റസിയ, ഹഫ്സത്ത്, നൗഷാദ്, സമദ്, റസാക്ക്, ഫാറൂഖ്, നജീബ്, സഫീറ,...
