KOYILANDY DIARY

The Perfect News Portal

വിയ്യൂരില്‍ പടിഞ്ഞാറെ വയലില്‍ കല്ല്യാണി(80)

കൊയിലാണ്ടി: വിയ്യൂരില്‍ പടിഞ്ഞാറെ വയലില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കല്ല്യാണി(80) നിര്യാതയായി. മക്കള്‍; ഉത്തമന്‍, ബാബു, സാവിത്രി(ജെ.പി.എച്ച്.എന്‍-തുറയൂര്‍), പരേതയായ ഉഷ. മരുമക്കള്‍; അശോകന്‍, രമേശന്‍, ബിന്ദു, പ്രമീള. 

Leave a Reply

Your email address will not be published. Required fields are marked *