KOYILANDY DIARY

The Perfect News Portal

വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഹംസ (62)

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ പരേതരായ മൊയ്തീന്റെയും, മറിയത്തിന്റെയും  മകൻ ഹംസ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: റുക്സാന, ഹഫ്സത്ത്. മരുമക്കൾ: റഷീദ് , റസാക്ക് (ദുബൈ).  സഹോദരങ്ങൾ : അസീസ്, ഉസ്മാൻ, റംല, റസിയ, ശരീഫ, ഷംസു.

Leave a Reply

Your email address will not be published. Required fields are marked *