KOYILANDY DIARY

The Perfect News Portal

മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഐസ്. പ്ലാന്റ് റോഡിൽ മുക്രികണ്ടി വളപ്പിൽ മോഹനൻ (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളെജിലെക്ക് കൊണ്ടുപോയി. ഭാര്യ. ഷീജ. മക്കൾ: ഷിജു, ശ്യാം, സോനു.

Leave a Reply

Your email address will not be published. Required fields are marked *