KOYILANDY DIARY

The Perfect News Portal

മാടാക്കര പള്ളിത്താഴ മറിയം (72)

കൊയിലാണ്ടി: മാടാക്കര പള്ളിത്താഴ പരേതനായ അബ്ദുല്ലയുടെ ഭാര്യ: മറിയം (72) നിര്യാതയായി. മക്കൾ : മുസ്തഫ, റസിയ, ഹഫ്സത്ത്, നൗഷാദ്, സമദ്, റസാക്ക്, ഫാറൂഖ്, നജീബ്, സഫീറ, സൗദ. മരുമക്കൾ : ജബ്ബാർ, ഹമീദ്, സിറാജ്, മനാഫ്, ശരീഫ, സുഹറ, സഫിയ, ഉമ്മു കുൽസു, ഷഹീന, സഫീല.

Leave a Reply

Your email address will not be published. Required fields are marked *