KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരത്തിലെ ആദ്യകാല ഓട്ടോ ഡ്രൈവർ മണമൽ വെങ്ങോട്ടു കുനി വേലായുധൻ (70) നിര്യാതനായി. ഭാര്യ. കമല. മക്കൾ: ബൈജു, ഷൈജു, ചിഞ്ചു കല, മരുമക്കൾ എം.ജി....

കൊയിലാണ്ടി: പാതാർ വളപ്പിൽ അബ്ദുൾ മജീദ് (50) നിര്യാതനായി. കൊയിലാണ്ടിയിലെ ജനത ഫ്രൂട്സ് സ്റ്റാൾ ഉടമയായിരുന്നു. ഭാര്യ: സെമീറ. മക്കൾ: റോഷിൻ, റുബിൻ, ഫർഷാന. മരുമകൻ: ആഷിക്...

കൊയിലാണ്ടി: ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി സേവ് ബി.ജെ.പി. എന്ന പേരിൽ പോസ്റ്റർ പുറത്തിറങ്ങി. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തുള്ള മേൽപ്പാലത്തിനടുത്തും...

കൊയിലാണ്ടി: പുളിയഞ്ചേരി കിഴക്കയിൽ പരേതരായ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകൻ ബാലൻ (69) നിര്യാതനായി. കെ. ദാസൻ എം.എൽ.എ.യുടെ സഹോദരനാണ്.  ഭാര്യ: സ്വർണലത, മക്കൾ: ബിനോയ് (ഉണ്ണി), ഷാനി, ...

കൊയിലാണ്ടി: അരിക്കുളം എൽ. പി. സ്ക്കൂൾ മാനേജരും പരേതനായ കിഴക്കേ കാവുതേരി (പ്രേം നിവാസ്) കരുണാകരൻ കിടാവിന്റെ ഭാര്യയുമായ പത്മാവതിയമ്മ (81) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻ  (റിട്ട:...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പുലിയിറങ്ങിയതായി വ്യാജസന്ദേശം ജനങ്ങളെ ആശങ്കയിലാക്കി ഞായറാഴ്ച വൈകീട്ട് മുതലാണ്‌  വ്യാപകമായ സന്ദേശം പ്രചരിക്കുന്നത്. റെയിൽവെ സ്റ്റേഷനു സമീപം മരത്തിനു മുകളിലുള്ള പുലിയുടെ ചിത്രവും വാട്സ്...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കൊടുത്ത കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഷൈജുവിന് ജാമ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊയിലാണ്ടിയിൽ പന്തകൊളുത്തി പ്രകടനം നടത്തി....

കൊയിലാണ്ടി:  നിരോധിത പുകയില ഉത്പന്നങ്ങളുമായി കൊയിലാണ്ടി അരങ്ങാടത്ത് ഒരാൾ അറസ്റ്റിൽ.  വെങ്ങളം സ്വദേശി കാരാട്ട് സലീം (50) ആണ് അറസ്റ്റിലായത്. ആന്തട്ട സ്കൂളിന് സമീപം പുകയില വിൽക്കുന്നതിനിടെയാണ്...

കൊയിലാണ്ടി: പല മഹല്ലുകളിലും വഖഫ് സ്വത്തുകളിലും രാഷ്ട്രീയവും മറ്റുമായ താല്പര്യങ്ങൾക്ക് വിധേയമായി വഖഫ് ബോർഡ് ഇടപെട്ട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയത്തിൽ നടന്ന സുന്നി മാനേജ്മെന്റ്...

കൊയിലാണ്ടി: നടേരി പഴങ്കാവിൽ പാർവതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ് ബാബു, രാജീവൻ. മരുമകൾ: ജിഷ. സഹോദരങ്ങൾ: കല്യാണി, ചന്ദ്രൻ, സുധാകരൻ, മല്ലിക....

error: Content is protected !!