KOYILANDY DIARY

The Perfect News Portal

കോതമംഗലം സൗത്ത് എൽ.പി.സ്കൂളിൽ പൂർവ്വ അദ്ധ്യാപക, വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോതമംഗലം സൗത്ത് എൽ.പി.സ്കൂൾ 105-ാം വാഷികാഘോഷവും, സ്കൂളിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്ററുടെ യാത്രയയപ്പിന്റെ ഭാഗമായി സ്നേഹാദരം എന്ന പേരിൽ പൂർവ്വ അദ്ധ്യാപക,  വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ കേളോത്ത് ശിവദാസൻ ഉൽഘാടനം ചെയ്തു. വിജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. 

കേളോത്ത് അശോകൻ, പി.കെ. ശ്രീധരൻ, പുതിയ പറമ്പത്ത് ബാലൻ, മനോജ് പയറ്റുവളപ്പിൽ, പി.വി. സന്തോഷ്, ബിജുനി ബാൽ, പി.പി. സുധീർ, പി.കെ. സജീവ്, സുധാകരൻ, ഡോ:എ.പി. വിജയൻ, അഹമ്മദ്, സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *