KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് തീ പിടിച്ചു

കൊയിലാണ്ടി: നഗരസഭ മാര്‍ക്കറ്റ് ബില്‍ഡിങ്ങിന് പുറകില്‍ നഗരസഭ ശേഖരിച്ചുവെച്ച പ്ലാസ്റ്റിക്ക് സാമഗ്രികള്‍ക്ക് തീ പിടിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. നഗരസഭ വൈസ്  ചെയർ പേഴ്സൺ വി.കെ.പത്മിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ.രമേശന്‍, സൂപ്രണ്ട് അനില്‍കുമാര്‍, കൊയിലാണ്ടി പൊലീസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *