KOYILANDY DIARY.COM

The Perfect News Portal

പരിമിതികളെ മറി കടന്ന് നന്ദന രാജീവ് എ ഗ്രേഡ് നേടി

.
ചേമഞ്ചേരി: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഭയം വിദ്യാർത്ഥി നന്ദന രാജീവ് സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. അഭയം നൃത്താധ്യാപിക ആർദ്ര പ്രേമിൻ്റെ ശിക്ഷണത്തിലാണ് നന്ദന രാജീവ് മോഹിനിയാട്ടം അഭ്യസിച്ചത്.
Share news