KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള സർക്കാരിൻ്റെ നെൽകൃഷി വികസന പദ്ധതിയുടെ ഭാഗമായി കീഴരിയൂർ കൃഷിഭവൻ്റെ  നേതൃത്വത്തിൽ കരനെൽകൃഷി കൊയ്ത്തുത്സവം നടത്തി. കർഷകനും പോലീസുകാരനുമായ ഒ. കെ.  സുരേഷിൻറെ കരനെൽ പാടത്താണ്...

കൊയിലാണ്ടി: പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു. കൊയിലാണ്ടി - കോഴിക്കോട്, വടകര - കൊയിലാണ്ടിബസ്സുകളിലെ ജീവനക്കാരാണ് സമയത്തെച്ചൊല്ലി വാക്കേറ്റം നടത്തുന്നത്....

കൊയിലാണ്ടി: പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്റിലേക്കുള്ള പ്രധാനപ്പെട്ട നടപ്പാത കച്ചവടക്കാർ കൈയ്യേറിയതോടെ കാൽനട യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. ജനങ്ങളുടെ സഞ്ചരിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത്...

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ സ്വകാര്യ ബസ്സും, കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു. പാലോറ മലയിൽ ആണ് അപകടം. തലശ്ശേരിയിൽ നിന്ന് ഗുരുവായൂരിലെക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ...

കൊയിലാണ്ടി:  മാധവ് ഘാഡ്കില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, പശ്ചിമഘട്ടം സരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ലോക് താന്ത്രിക് യുവജനതാദള്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടന്നു. ബസ്...

കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി - ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് 29 ന് തുടക്കമാവും. വിശേഷാൽ പൂജകൾക്ക് പുറമെ 5 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്,...

കൊയിലാണ്ടി: തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വീൽചെയർ നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി ദേശവ്യാപകമായി നടത്തുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി ബി.ജെ.പി ചേമഞ്ചേരി പഞ്ചായത്ത്...

കൊയിലാണ്ടി:  കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ യുവാവിനെതിരെ പരാതി നല്‍കേണ്ടി വന്നത് ഡോക്ടറോട് അശ്ലീല ഭാഷയില്‍ സംസാരിച്ചതിനും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിൻ്റെയും പേരിലാണെന്ന് ആശുപത്രി...

കൊയിലാണ്ടി: തിരുവങ്ങൂർ CHC യിലെ ഡോക്ടറേയും സ്റ്റാഫിനേയും പിൻവലിച്ച DMOയുടെ നടപടിയിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.എം.ഒ ഓഫീസിൽ ജനപ്രതിനിധികളുടെ കുത്തിയിരിപ്പു സമരം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി: പത്ത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ഷൈജു ജാമ്യത്തിലിറങ്ങി. മകൻ്റെ ചികൽസക്ക് വേണ്ടി താലൂക്ക് ആശുപത്രിയിലെത്തി ജയിലിലായ ഉള്ള്യേരി അരിമ്പ മലയിൽ ഷൈജുവാണ് 10 ദിവസത്തിനു ശേഷം...

error: Content is protected !!