KOYILANDY DIARY

The Perfect News Portal

തട്ടാൻ സർവ്വീസ് സൊസൈറ്റി കുടുംബ സംഗമം നടത്തി

കൊയിലാണ്ടി: തട്ടാൻ സർവ്വീസ് സൊസൈറ്റി വനിതാ വിംഗ് ഉദ്ഘാടനവും കുടുംബ സംഗമവും നടത്തി. ഇ. രവി.മുഖ്യ പ്രഭാഷണം നടത്തി. രവീന്ദ്രൻ കോമത്ത്, എൻ.കെ രാജീവൻ, പി.കെ. വിനയൻ, ജിജി വിനോദ്, ഇ. ബാലകൃഷ്ണൻ, എ.കെ. ഗംഗാധരൻ, സുനിഷാ വിനോദ്, കോമത്ത് വത്സൻ, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

സിന്ധു അനൂപ് കുമാർ പൂക്കാട് (ചെയർപേഴ്സൺ), സിനി ഷാജി (കൺവീനർ), ജ്യോതി ലക്ഷ്മി.(ട്രഷറർ) തുടങ്ങിയവരെ ഭാരവാഹികളായി തെരെഞ്ഞെടിത്തു. 

Leave a Reply

Your email address will not be published. Required fields are marked *