KOYILANDY DIARY

The Perfect News Portal

പന്തലായനി ഊട്ടേരിതാഴെ ലതാലയത്തിൽ ബാലൻ (78)

കൊയിലാണ്ടി: പന്തലായനി കൂമൻതോട് കിണർ ‘ഊട്ടേരി താഴെ “ലതാലയത്തിൽ ” ബാലൻ (78) നിര്യാതനായി. (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്നു) ഭാര്യ: മീനാക്ഷി. മക്കൾ: മണി, ലത, ലതീഷ്, മരുമക്കൾ: ശൈലജ (തെരുവത്ത് കടവ്), ബാലൻ (അത്തോളി), ഷിംന (പെരുവട്ടൂർ). സഹോദരങ്ങൾ: കല്യാണി, വാസു, കമല. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *