KOYILANDY DIARY.COM

The Perfect News Portal

Koyilandy News

. കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് ലീല (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. സഹോദരങ്ങൾ: പരേതരായ കുറുമ്പൻ, രാഘവൻ. സഞ്ചയനം: ഞായറാഴ്ച.

. കൊയിലാണ്ടി: പന്തലായനി ആയില്ല്യം കുമാരൻ (75) നിര്യാതനായി. (റിട്ട. റെയിൽവെ). ഭാര്യ: മീനാക്ഷി. മക്കൾ: വിജീഷ് കുമാർ, വിജിന. മരുമകൻ: ഷിജി. സഹോദരങ്ങൾ: കല്യാണി, ഗോവിന്ദൻ,...

. കൊയിലാണ്ടി: പുളിയഞ്ചേരി യു.പി. സ്‌കൂളിന്റെ റെയിൻബോ 2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 21, 22, 23 തീയതികളിൽ ഓണോത്സവവും പുസ്തകോത്സവവും സംഘടിപ്പിക്കാൻ തീരുമാനിച്ചു....

. മൂടാടി: ഒരു വർഷക്കാലം നീണ്ടുനിന്ന മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. സമാപന പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ....

. കൊയിലാണ്ടി: പന്തലായനി മഠത്തിൽ ലീല (79) നിര്യാതയായി. (റിട്ട. ഹോമിയോ ഡിസ്പൻസറി നമ്പ്രത്ത്കര കൊയിലാണ്ടി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, രാധാകൃഷ്ണൻ, വിശ്വനാഥൻ.

. ചേമഞ്ചേരി തുവ്വക്കോട് ഒതയമംഗലത്ത് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സുജന. മക്കൾ: സ്‌മൃതി, ശ്രുതി. മരുമകൻ: അനൂപ്. സഹോദരങ്ങൾ: മാലതി, പുഷ്പ. 

. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആഗസ്റ്റ് 08 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങൾ..  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ചിത്ര ടാക്കീസിനു സമീപത്തുള്ള ആക്രിക്കടയിൽ വാക്കു തർക്കത്തിനിടെ കുത്തേറ്റ് 3 പേർക്ക് പരിക്കേറ്റു. കട നടത്തുന്ന തിരുനെൽവേലി സ്വദേശി മുത്തു കുമാർ, കടയിലുള്ള...

. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 8 ശനിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മലയോര മേഖലകളിലും തീരദേശ മേഖലകളിലും...

. കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാ പരിധിയിലെ യു പി, ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന സ്കൂൾ ജൈവവൈവിധ്യ പരിപാലന സമിതി (SBMC) രൂപീകരണത്തിന്റെ...

error: Content is protected !!