കൊയിലാണ്ടി: GVHSS കൊയിലാണ്ടി എസ്.പി.സി.യൂണിറ്റ് തയ്യാറാക്കിയ ഷോർട്ട് ഫിലം "ഇമോജി "കൾ റിലീസ് ചെയ്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ആർ.ഹരിദാസ് നിർവ്വഹിച്ചു. പി.ടി. എ. പ്രസിഡണ്ട് വി.സുചീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു....
Koyilandy News
അനുശോചിച്ചു.. കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡണ്ടും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ടുമായ അഡ്വ. കെ.പി. നിഷാദിന്റെ ആകസ്മിക നിര്യാണത്തിൽ ബാങ്ക് ഭരണ സമതിയും, ജീവനക്കാരും...
സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസിൽ കീഴടങ്ങി.. കൊയിലാണ്ടി: ലൈംഗിക പീഡന കേസ്സിൽ ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്ത, ആർ.എം.പി സഹയാത്രികനും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ കൊയിലാണ്ടി പോലീസ്...
കാപ്പാട്: കല്ലുവെച്ച പുരയിൽ മുഹമ്മദ് കോയ (56) നിര്യാതനായി. ഭാര്യ: നസീമ കൊയിലാണ്ടി. മക്കൾ: നിഷാദ്, നിഷ്‌നി, ഫെമിനാ അഷ്‌റഫ്. മരുമകൾ : മൻസൂർ. നിഷാന.
വെങ്ങളം മേലേ താനികുനി മമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: സിദ്ധിഖ്, കരീം, ഹസീന, സീനത്ത്, മരുമക്കൾ : റസിയ, സുലൈഖ (സിപിഐ(എം) ബ്രാഞ്ച്...
കൊയിലാണ്ടി: സേവനത്തിനിടെ ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകൻ ആർ ശരത്തിൻ്റെ ഒർമ്മ പുതുക്കി കൊയിലാണ്ടി അഗ്നി രക്ഷാ സേന. 2020 ഒക്ടോബർ 22നാണ് പമ്പയാറ്റിൽ അപകടത്തിൽപ്പെട്ട വ്യക്തിക്കായി തിരച്ചിൽ...
കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ :അഭിജിത്ത് (8.00 am to 8.00 am...
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഡെങ്കിപ്പനി ബാധിച്ച രോഗിയ്ക്ക് പ്ലാസ്മയ്ക്ക് പകരം ഡ്രിപ്പില്‍ മൊസംബി ജ്യൂസ് കയറ്റിയ സംഭവത്തില്‍ പത്ത് പേര്‍ അറസ്റ്റില്‍. രക്തത്തില്‍ പഴച്ചാറ് കലര്‍ന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചിരുന്നു....
കൊയിലാണ്ടി നഗരസഭയിൽ സൊച്‌ഛതാ കാ ദോ രംഗ് (ശുചിത്വത്തിന്റെ രണ്ടു നിറം) എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഗവ. ബോയിസ് സ്കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...
ലഹരിക്കെതിരെ പ്രതിരോധ ചങ്ങല.. കൊയിലാണ്ടി: ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ പ്രതിരോധ ചങ്ങല തീർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം...
