KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നവംബർ 19 ന്അഖണ്ഡ നൃത്താർച്ചന നടത്തുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് നൃത്താർച്ചന നടത്തുക....

കൊയിലാണ്ടി : കൊയിലാണ്ടിയിലെ വിവിധ വിദ്യാലയങ്ങളില്‍ കേരളപ്പിറവി വിപുലമായി ആഘോഷിച്ചു. കോതമംഗലം ഗവ. എല്‍.പി.സ്‌കൂളില്‍ കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ കേരളത്തിന്റെ മോഡലുകള്‍ ഏറെ ശ്രദ്ധേയമായി....

കൊയിലാണ്ടി : നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ നഗരസഭ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി " ശുചിത്വ ഭവനം 2018" ന്റെ പ്രഖ്യാപനം നടത്തി....

കൊയിലാണ്ടി: വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നവകേരള നിർമ്മാണത്തിന് ഐക്യദാർഡ്യ പ്രഖ്യാപിച്ച് കേരളപ്പിറവി ദിനാചരണം നടത്തി. 'വീണ്ടെടുക്കും നാടിനെ' എന്ന പേരിൽ തയ്യാറാക്കിയ ഭീമൻ കൊളാഷ്  കേരള...

കൊയിലാണ്ടി: മേലൂർ കൊയിലിൽ ഗോപാലൻ നായർ (94) നിര്യാതനായി. തിരുവനന്തപുരം സി.ജി.എം.ടി.ഓഫീസ് റിട്ട: സൂപ്രണ്ട് ആയിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സുകുമാരൻ, (റിട്ട. ഗ്വോളിയർ...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചേമഞ്ചേരി യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. പൂക്കാട് എഫ്.എഫ് ഹാളില്‍ നടന്ന കുടുംബമേള കെ.എസ്.എസ്.പി.യു ജില്ലാ ജോ.സെക്രട്ടറി സി.പി. മുകുന്ദന്‍...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ശിശുസൗഹൃദ അംഗന്‍വാടി എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കോഴിക്കോട്  ജില്ലാപഞ്ചായത്തിന്റെ  2018-19 പദ്ധതിയില്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവില്‍ കൊളക്കാടില്‍ ഹൈടെക്ക് അംഗന്‍വാടി കെട്ടിടം...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാചകനെ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന ആളെയാണ് ഇന്ന് കാലത്ത്  8.30 ഓടെ നാട്ടുകാർ പഴയ സ്റ്റാന്റ് വരാന്തയിൽ മരിച്ച നിലയിൽ...

കൊയിലാണ്ടി. നഗരസഭ കുടുംബശ്രീ യുടെ സഹകരണത്തോടെ ശുചിത്വം ഭവനപദ്ധതിക്ക് തുടക്കമിടുകയാണ്. പകർച്ചവ്യാധി പടരാത്ത രോഗാതുരമല്ലാത്ത ഒരു നഗരമായി കൊയിലാണ്ടിയെ മാറ്റുക എന്ന ലക്ഷ്യത്തോടെ നഗരസഭയിലെ മുഴുവൻ വീടുകളും...

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ച നടത്തുന്നതിന് വേണ്ടി വർക്കിംഗ് ഗ്രൂപ്പുകളുടെ ജനറൽ ബോഡി യോഗം 03.11.2018 ശനിയാഴ്ച 3 മണിക്ക്...