KOYILANDY DIARY

The Perfect News Portal

പന്തലായനി മാതരംവള്ളിപ്പറമ്പത്ത് ജാനു (91)

കൊയിലാണ്ടി: റെയിൽവേ സ്റ്റേഷന് സമീപം പന്തലായനി മാതരംവള്ളിപ്പറമ്പത്ത് ജാനു (91) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. കെ. നാണു (സ്വാതന്ത്ര്യ സമര സേനാനി). മക്കള്‍ : ഉദയകുമാര്‍ (സൗദി അറേബ്യ), സതീദേവി, കനകലത. മരുമക്കൾ: ബാലൻ പൂക്കാട്, ഗംഗാധരൻ പൂക്കാട്, സ്വർണ്ണലത. സഹോദരങ്ങൾ: പരേതനായ രാരിച്ചൻ, കുമാരൻ, നാണി, ദേവി. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.