KOYILANDY DIARY

The Perfect News Portal

ചേലിയ കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96)

ചേലിയ: കൊളാറക്കണ്ടി മീത്തൽ കുട്ടിമാത (96) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ.  മക്കൾ: പരേതനായ രാജൻ, പരേതനായ ബാബു, ശ്രീനിവാസൻ, ശിവദാസൻ, ഗീത, ലീല. മരുമക്കൾ: പരേതയായ ലക്ഷ്മി, പ്രേമ, ലത, വത്സല, ശങ്കരൻ (ചേലിയ), പത്മനാഭൻ (കണയങ്കോട്). സഞ്ചയനം ശനിയാഴ്ച.