KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അമ്പാടി റോഡ് എൻ.കെ. ഹൗസിൽ അഹമ്മദ് കുഞ്ഞിയുടെ ഭാര്യ: സുബൈദ (62)

കൊയിലാണ്ടി: അമ്പാടി റോഡ്, എൻ.കെ. ഹൗസിൽ പരേതനായ അഹമ്മദ് കുഞ്ഞിയുടെ മകൾ എൻ കെ സുബൈദ (62) നിര്യാതയായി. ഭർത്താവ് : പരമ്പിൽ മമ്മു. മക്കൾ: റഷീദ്, താജീദ്, ആബിദ. മരുമക്കൾ: യഹ്.യ (ഏറണാകുളം), ഷംന. സഹോദരങ്ങൾ: ഇബ്രാഹിം കുഞ്ഞി, മുസ്തഫ,
മജീദ്, ജമീല, നൂർ ജഹാൻ, പരേതനായ സക്കരിയ. ജനാസ നിസ്കാരം: രാവിലെ 8 മണിക്ക് കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ.