KOYILANDY DIARY

The Perfect News Portal

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്നു ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലും സര്‍ ഗംഗാറാം ആശുപത്രിയില്‍ സോണിയ ചികിത്സ തേടിയിരുന്നു. വാരണാസിയിലെ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കവേ തളര്‍ന്നുവീണു തോളെല്ല് പൊട്ടിയ സോണിയയുടെ ശസ്ത്രക്രിയ ഇവിടെയായിരുന്നു നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *