കൊയിലാണ്ടി : കുര്‍ള എസ്പ്രസ്സിന് നേരെ കൊയിലാണ്ടിയില്‍ അക്രമം. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് സമീപം അജ്ഞാതന്റെ കല്ലേറില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. ട്രെയിന്‍ അടിയന്തിരമായി കൊയിലാണ്ടി സ്റ്റേഷനില്‍...
Kerala News
തിരുവനന്തപുരം : പൊലീസില്‍ നിയമനം നല്‍കാമെന്ന് ആളുകളെ വിശ്വസിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ ഉപയോഗിച്ചതിനെപ്പറ്റിയുള്ള അന്വേഷണം സ്തംഭിപ്പിച്ചു. നൂറിലധികം പേരില്‍നിന്ന് രണ്ടുകോടി രൂപയിലധികം കബളിപ്പിച്ചെടുത്ത പൊലീസ് നിയമന തട്ടിപ്പില്‍...
കൊട്ടാരക്കര അമ്പലക്കരയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആര്‍ എസ് എസ് ആക്രമണം. സിപിഐ എം പ്രവര്‍ത്തകന്‍ അനോജിന് വെട്ടേറ്റു. അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സിപിഐ എം...
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഎം ഹസന്‍. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹസന്‍ . കോടതിയുടേത് യുക്തിരഹിതവാദമാണ്. സിബിഐ അന്വേഷണം എന്നത് മറ്റു ചില...
ആലപ്പുഴ: വിഎസ് പോരുകോഴിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈഴവരെ വീഴ്ത്താന്‍ വേണ്ടിയാണ് സിപിഐഎം നടക്കുന്നത്. അതിന് വേണ്ടിയാണ് വിഎസും പിണറായി വിജയനും ഒന്നിച്ചതെന്നും...
കൊല്ലം: നടേശന്‍ നാളെ മുതല്‍ നടത്താനിരിക്കുന്ന സമത്വമുന്നേറ്റ യാത്രയെ തള്ളിപ്പറഞ്ഞ് ശാഖാ നേതൃത്വം. ആര്‍ ശങ്കറിന്റെ ജന്മ സ്ഥലമായ കൊല്ലം പുത്തൂരിലെ പങ്ങോട്ടുള്ള ശാഖയാണ് സമത്വമുന്നേറ്റ യാത്രക്കെതിരെ...
കൊച്ചി> ബാര്‍ കോഴ കേസില്‍ പ്രതിയായ മുന്‍ധനമന്ത്രി കെഎം മാണിക്കും കേസിലെ എതിര്‍ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മാണിയുടെ ഭാഗം കേള്‍ക്കാതെയാണ് നേരത്തെ ഹൈക്കോടതി ഉത്തരവ്...
കോഴിക്കോട് ഡിസിസി നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി പ്രവാഹം. ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെസി അബുവിനെ നീക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. കെപിസിസി അന്വേഷണ കമ്മീഷന്‍ മുന്‍പാകെയാണ്...
ശബരിമല അക്കോമഡേഷന്‍ ഓഫീസിന് മുന്നില്‍ ഭക്തര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. മുറികള്‍ അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് ഭക്തര്‍ പ്രതിഷേധിച്ചത്.സമയം രേഖപ്പെടുത്തിയതിലെ പിഴവുകാരണം കൂടുതല്‍ പണം ഈടാക്കിയെന്നും ഭക്തര്‍...
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്കുമറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. അശ്വതി (18) ആണ് മരിച്ചത്. 30 പേര്‍ക്ക് പരിക്കുണ്ട്.ഇരുപതോളം പേരുടെ നില ഗുരുതരമാണെന്നാണ്...