KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും...

കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈെക്കോടതിയെ സമീപിക്കുന്നു. അഡ്വ. ബി രാമന്‍പിള്ള ദിലീപിനുവേണ്ടി ഇന്ന്...

കോഴിക്കോട്: രാത്രികാലങ്ങളില്‍ തനിച്ചു സഞ്ചരിക്കുന്ന വഴിയാത്രക്കാരെയും മദ്യപിച്ചു ബോധമില്ലാതെ വഴിയരികില്‍ കിടക്കുന്നവരുടെയും പണം അപഹരിക്കുന്ന രണ്ടു പേരെ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തു. മുഖദാര്‍ മരക്കാന്‍കടവ് പറമ്പ്‌...

മുക്കം: പാചക വാതകത്തിന്റെ സബ്സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തിരുവമ്ബാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കത്ത് പ്രതിഷേധ പ്രകടനവും...

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം തെന്നിമാറി റണ്‍വേയില്‍ നിന്നും തെന്നിമാറി. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം ഉണ്ടായത്. ബംഗളൂരു സ്പൈസ്ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 60...

ഡല്‍ഹി: ദേശീയ വനിതാ ഹോക്കി താരം ജ്യോതി ഗുപ്ത(20)ഹരിയാണയിലെ രേവാരി റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍. ബുധനാഴ്ച വൈകിട്ടാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം....

ദില്ലി: സുരക്ഷാ ചിലവിലേക്കായി അബ്ദുള്‍ നാസര്‍ മഅദ്നിയോട് പതിനഞ്ച് ലക്ഷത്തോളം രൂപ അടക്കാന്‍ ആവശ്യപ്പെട്ട കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍...

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ...

2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവച്ചു. പുതിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് 2000 രൂപ നോട്ടുകളുടെ അച്ചടി...

തിരുവനന്തപുരം: വിവിധപദ്ധതികളില്‍ നിര്‍മാണം തുടങ്ങി പൂര്‍ത്തിയാക്കാനാവാത്ത 70,000 ഓളം വീടുകള്‍ അടുത്ത മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ലൈഫ് മിഷനിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....