KOYILANDY DIARY

The Perfect News Portal

അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി

തിരുവനന്തപുരം: അമരവിള ചെക്ക് പോസ്റ്റില്‍നിന്നും 25 കിലോ ചന്ദനം പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന ചന്ദനം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ടു വിജയകുമാന്‍ നായരെ എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *