KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര: സ്കൂള്‍ പരിസരത്ത് കഞ്ചാവും ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. വടകര ബിഇഎം ഹൈസ്കൂള്‍ പരിസരത്ത് നിന്നാണ് ലഹരിവസ്തുക്കളുമായി വടകര താഴെഅങ്ങാടി സ്വദേശി കൊയിലാണ്ടിവളപ്പില്‍ അയ്യംകൊല്ലി മഹറൂഫ് (21)പൊലീസിന്‍റെ...

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിന് ട്രോമ കെയര്‍ പദ്ധതി ആവിഷ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48...

ഹൈദരാബാദ്:  ഏപ്രില്‍ 18 മുതല്‍ 22 ഹൈദരാബാദില്‍ വെച്ച്‌ നടക്കുന്ന സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു. ആര്‍ ടി സി കലാം മണ്ഡപത്തില്‍...

കൊച്ചി: കാമ്പസ്​ രാഷ്​ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ്​ ഹൈക്കോടതി അസാധുവാക്കി. കാമ്പസ്​ രാഷ്​ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ്​ കോളജ്​ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ്​ ഉത്തരവ്​ അസാധുവാക്കിയത്​. പുറത്താക്കിയ വിദ്യാര്‍ഥികളെ...

സ്കന്ദഷഷ്ഠി തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്ബത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിനു ഉത്തമം . ഒരു സ്കന്ദഷഷ്ഠി വ്രതം ആറ്...

കോഴിക്കോട്: മുക്കത്ത്  നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....

തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്.  പത്നി അഞ്ജലിയും സച്ചിനൊപ്പം കൂടിക്കാഴ്ചയില്‍...

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്....

നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....

മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി...