KOYILANDY DIARY.COM

The Perfect News Portal

Kerala News

ഗോര്‍ഗാന്‍: ഇറാനിലെ ഗോര്‍ഗാനില്‍ നടന്ന ഏഷ്യന്‍ കബ‍ഡിയില്‍ ഇന്ത്യന്‍ കബ‍ഡി ടീമുകള്‍ക്ക് സ്വര്‍ണ്ണം. പുരുഷന്മാരുടെ കബ‍ഡിയില്‍ പാകിസ്ഥാനെ 36-22 നായിരുന്നു ഇന്ത്യ തൂത്തുവാരിയത്. വനിതകളുടെ കബ‍ഡിയില്‍ ദക്ഷിണ...

ദില്ലി: ഹാദിയയെ തന്നോടൊപ്പം വിടണമെന്ന് നിര്‍ബന്ധമില്ലെന്ന് നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാനൊരുങ്ങി പിതാവ് അശോകന്‍. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍...

ലാസ് വേഗസ്: വിശ്വസുന്ദരിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെല്‍ പീറ്റേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജമൈക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി. ലോകമെമ്ബാടും...

തിരുവനന്തപുരം: കുന്നത്തുകാലില്‍ ക്വാറി അപകടത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ദുരിതാശ്വാസം നല്‍കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതിനിടെ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി ശകാരിച്ച പാറശാല എംഎല്‍എ സി.കെ ഹരീന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചു....

കൊയിലാണ്ടി: മണമൽ സംഗമം റസിഡൻസ് അസോസിയേഷന്റേയും മലബാർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു....

രാമനാട്ടുകര: സി.പി.എം. രാമനാട്ടുകര ലോക്കല്‍ കമ്മറ്റി ഓഫീസായ എ.കെ.ജി. മന്ദിരത്തിനു നേരെ കല്ലേറ്. മുന്നിലെ ജനല്‍ചില്ല് ഭാഗികമായി പൊട്ടിയിട്ടുണ്ട്. രാവിലെ വന്ന പ്രവര്‍ത്തകരാണ് ചില്ലുടഞ്ഞത് കണ്ടത്​.​ ശനിയാഴ്ച...

കോഴിക്കോട് : എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ഗുരുവരാശ്രമത്തിലെ ശ്രീചൈതന്യ സ്വാമി മെമ്മോറിയല്‍ ഹാളില്‍ നടന്ന വാര്‍ഷിക...

തിരുവനന്തപുരം: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന കുടുംബങ്ങളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ബൃഹദ്പദ്ധതി. മരിക്കുന്നയാള്‍ കുടുംബത്തിന്റെ ഏക ആശ്രയമാണെങ്കില്‍ അടിയന്തര സാമ്ബത്തിക സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സാമൂഹ്യ...

പെരുമ്പാവൂര്‍: പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തിന്റെ സഹോദരന്‍ നിര്യാതനായി. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം ചെന്നൈയില്‍ വിശ്രമത്തിലായിരുന്നു. ബ്രോഡ്വേ വാരനാട്ട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും കലാമണ്ഡലം സുമതിയുടെയും മകന്‍...

കൊല്ലം: ലൈഫ് മിഷന്‍ വഴി ജില്ലയില്‍ 4881 വീടുകള്‍ 2018 മാര്‍ച്ച്‌ 31 നകം പൂര്‍ത്തീകരിക്കും. വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍പ്പെടുത്തി നിര്‍മാണം ആരംഭിച്ച്‌ പിന്നീട് മുടങ്ങിയ...