KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട് : ഗവ: ബീച്ച്‌ ആശുപത്രിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനായി ഒ.പി ക്ളിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ആര്‍.എല്‍.ബൈജു പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറുകളുടെ കൂടി അനുമതിയോടെ നടപ്പാക്കിയ ജി.എസ്.ടി തകിടം മറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു....

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില...

ഡല്‍ഹി: ഹാദിയ ഇന്നു ഉച്ചയോടെ തമിഴ്നാട്ടിലേക്ക് തിരിച്ചേക്കും. സേലത്തെ കോളജ് ഹോസ്റ്റലിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഹാദിയയെ തമിഴ്നാട്ടിലെത്തിക്കും. 1.20 നുളള വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് എത്തിച്ച്‌ അവിടെനിന്ന്...

തൊടുപുഴ: 70കളിലും 80കളിലും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്ന നടി തൊടുപുഴ വാസന്തി അന്തരിച്ചു. ക്യാന്‍സര്‍ രോഗബാധ മൂലം വളരെക്കാലം ചികിത്സയിലായിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ്...

ഇടുക്കി: അനധികൃത ഭൂമി വിവാദത്തില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്കെതിരെ റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി. അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം. എംഎല്‍എ സര്‍ക്കാര്‍ ഭൂമി...

കണ്ണുകളില്‍ ഇരുട്ടും ചുണ്ടുകളില്‍ സംഗീതവുമായി ജനിച്ചു വീണ ഗോകുല്‍ രാജെന്ന നാലാം ക്ലാസ്സുകാരന്‍ ഇനി സിനിമയില്‍ പാടും. ജയസൂര്യയെ നായകനാക്കി നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന...

കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ഇയാളെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.

വാഷിംഗ്ടണ്‍:  6500 രൂപ മുടക്കി ആപ്പിള്‍ ഐ ഫോണ്‍ ബുക്ക് ചെയ്ത യുവതിക്ക് കിട്ടിയത് ഉരുളക്കിഴങ്ങ്. ബ്ളാക് ഫ്രൈഡേ യുടെ ഭാഗമായുള്ള വില്പനയിലാണ് ഐഫോണ്‍ ആറിന് പകരം 11...

കോട്ടയം: ഭിന്നലിംഗക്കാരുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഹോദരി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ട്രാന്‍സ്ഫര്‍മേഷന്‍ 2017' ന് കോട്ടയത്ത് തുടക്കമായി. 'വാള്‍സ് ഓഫ് കൈന്‍ഡ്നസ്' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടികളുടെ...