KOYILANDY DIARY

The Perfect News Portal

നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി: മണമൽ സംഗമം റസിഡൻസ് അസോസിയേഷന്റേയും മലബാർ കണ്ണാശുപത്രിയുടേയും നേതൃത്വത്തിൽ നേത്രരോഗ നിർണ്ണയ ക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.എം ബേബി അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ ശ്രീജാറാണി, കെ. ശിവഗാസ്, ഡോ: നിരുപമ ആർ, ബാലാജി, കരുണൻ അമ്പാടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *