ദില്ലി: പുറത്തെ തണുപ്പ് കാരണം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍,...
Kerala News
കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുേമഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി./ഇലക്‌ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് ജാവ, ഡോട്ട്നൈറ്റ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയ സോഫ്റ്റ് വേര്‍ പ്രോഗ്രാമുകളിലാണ് തൊഴിലധിഷ്ഠിത പരിശീലനം...
താമരശ്ശേരി: ബേക്കറിയില്‍ ചായ നല്‍കാന്‍ നിന്ന പതിമ്മൂന്നുകാരന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അബ്ദുള്‍സലാമാണ് (26) താമരശ്ശേരി പോലീസ് സ്റ്റേഷനില്‍...
നാദാപുരം: നാദാപുരം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടങ്ങളിലുള്ള താമസക്കാരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സംസ്ഥാന സര്‍ക്കാര്‍...
താമരശ്ശേരി: തുണിക്കടയില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ കുട്ടികള്ളന്‍മാരെ കുടുക്കി. വെസ്റ്റ് കൈതപ്പൊയിലിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ രണ്ടുയുവാക്കളെ താമരശ്ശേരി പൊലീസ് പിടികൂടി. കൊടുവള്ളി പെരിയാന്തോട് ഭാഗത്ത്...
മലപ്പുറം: മകന്റെ വിവാഹത്തോടൊപ്പം ജാതി മത ഭേദമന്യേ ഇരുപതു യുവതീ- യുവാക്കള്‍ക്ക് കൂടി ജീവിതമൊരുക്കി മലപ്പുറം കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ കിളിനക്കോട് സ്വദേശി പൊറ്റയില്‍ ഫൈസല്‍ മാതൃകയായി....
ഡല്‍ഹി: വനിതാ ജഡ്ജിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. കര്‍കാര്‍ദോമ കോടതിയിലേക്ക് പോകുന്നതിനായി കാറില്‍ കയറിയെങ്കിലും ഡ്രൈവര്‍...
തിരുവനന്തപുരം; സനല്‍കുമാര്‍ ചിത്രം എസ് ദുര്‍ഗ്ഗ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം നടത്തുമെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍...
കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ പുരി കെമല്‍ഗോഡ ടൗണ്‍ സ്വദേശി ദിലീപ് ബെഹ്റ (28)യെയാണ്...
ഒഞ്ചിയം: ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി. മേക്കുന്ന് പറമ്പത്ത് നാണുവിന്റ വീടിനടുത്തുനിന്നാണ് ഏഴ് നാടന്‍ബോംബും 13 ഇരുമ്ബുവടികളും കണ്ടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിനടന്നസ്ഥലത്ത് കാട് വൃത്തിയാക്കുന്നതിനിടയിലാണ്...
