KOYILANDY DIARY

The Perfect News Portal

ചാമക്കാലയില്‍ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം

തൂശൂര്‍: കയ്പമംഗലം ചാമക്കാലയില്‍ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. പാസ്പോര്‍ട്ടും 4000 രൂപയും നഷ്ടപ്പെട്ടു. ചാമക്കാല സ്കൂളിന് സമീപം പുതിയ വീട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ബീവാത്തുമ്മയെയാണ് കെട്ടിയിട്ട് പണവും പാസ്പോര്‍ട്ടും കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *