KOYILANDY DIARY

The Perfect News Portal

പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മരിച്ചവരുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍പെട്ടവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *