KOYILANDY DIARY

The Perfect News Portal

ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ട് 68 ലക്ഷം രൂപ കെട്ടിട നികുതിയടച്ചില്ല. നഗരസസോഭ റിസോര്‍ട്ട് ജപ്തി ചെയ്യുന്നു. അടയ്ക്കാനുളളത് അനധികൃതമായുളള കെട്ടിടത്തിന്‍റെ നികുതി.

റിസോര്‍ട്ടില്‍ സീല്‍ ചെയ്യാനുളള നടപടികള്‍ പുരോഗമിക്കുന്നു. അഞ്ച് നില കെട്ടിടമാണ് പഗോഡ റെസ്റ്റേറന്‍റ്.

Leave a Reply

Your email address will not be published. Required fields are marked *