കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മ്മിച്ചത് ഭൂമി കൈയേറിയല്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ ദിലീപിനും തൃശൂര്‍ മുന്‍ കളക്ടര്‍ എം.എസ്.ജയയ്ക്കുമെതിരെ...
Kerala News
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ട്രോളുകള്‍ക്കും വിരാമമിട്ടുകൊണ്ട് കാളിദാസ് ജയറാം നായകനായെത്തുന്ന പൂമരം ഇന്ന് തിയേറ്ററുകളിലെത്തി. കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ എബ്രിഡ് ഷൈന്‍...
ഇരുപത്തി നാലുകാരിയായ യുവതിയുടെ രോഗം മാറാന്‍ ചികിത്സയോടൊപ്പം ഡോക്ടറുടെ ആഭിചാര ക്രിയയും: യുവതി മരിച്ചു
പൂണെ: കാന്‍സര്‍ രോഗിയായ യുവതിയുടെ രോഗം മാറാന്‍ ചികിത്സയോടൊപ്പം ഡോക്ടര്‍ ആഭിചാര ക്രിയയും നടത്തിയതിനെ തുടര്‍ന്ന് 23കാരി മരിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവതിയുടെ മേല്‍ മരിന്നിനൊപ്പം ചുവന്ന...
ലഖ്നൗ: മഹാരാഷ്ട്രയിലെ ഐതിഹാസിക പ്രക്ഷോഭത്തിന്റെ വിജയത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും കര്‍ഷകരുടെ മഹാപ്രതിഷേധം. ഗോമതി നദീതീരത്തെ ലക്ഷ്മണ്‍മേള മൈതാനിയില്‍ വ്യാഴാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന 'ചലോ ലഖ്നൗ' പ്രതിഷേധം...
മുക്കം: നിയന്ത്രണം വിട്ട ബസ് ഇടിച്ച് വൈദ്യുതത്തൂണ്‍ തകര്‍ന്നു. മുക്കം പുതിയ ബസ്സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ മൂന്ന് കഷണങ്ങളായ തൂണ്‍ ബസിന് മുകളിലേക്ക്...
ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ മങ്കയം ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 10 ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. മങ്കയം എരമ്പറ്റ ഭാഗംവരെ തീ പടര്‍ന്നു. നരിക്കുനിയില്‍നിന്നെത്തിയ...
കോഴിക്കോട് : ജില്ലയില്‍ കഞ്ചാവെത്തിക്കുന്ന മൊത്തവിതരണക്കാരായ തമിഴ്നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 10 കിലോ കഞ്ചാവും കണ്ടെത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചില്ലറ...
ഗുജറാത്ത്: നിയമസഭയില്‍ കോണ്‍ഗ്രസ്സ് ബിജെപി-എംഎല്‍എമാര്‍ തമ്മില്‍ കൂട്ടത്തല്ല്. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഡികെ ത്രിവേദി കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍...
മുംബൈ: ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു. റയീസ്, ഹൈദര്‍, കാബില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത ഷാ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വാദയിലെ...
കൃഷ്ണഗിരി: തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ കീറികളഞ്ഞതിലുള്ള മനോവിഷമത്തിലാണ് 17കാരിയായ തമിഴരശി ഫാനില്‍ തൂങ്ങിമരിച്ചത്. ഹോള്‍ ടിക്കറ്റ്...
