KOYILANDY DIARY

The Perfect News Portal

ഡി സിനിമാസ് നിര്‍മ്മിച്ചത് ഭൂമി കൈയേറിയല്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി

കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മ്മിച്ചത് ഭൂമി കൈയേറിയല്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസില്‍ ദിലീപിനും തൃശൂര്‍ മുന്‍ കളക്ടര്‍ എം.എസ്.ജയയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനും കോടതി വിജിലന്‍സിനോട് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *