ഡല്‍ഹി > വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചു. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലര്‍ ഇതോടെ പിന്‍വലിക്കും....
Kerala News
കൊച്ചി:കൊച്ചിയില്‍ യുവാവ് ബസില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കും ജീവനക്കാരുടെ അനാസ്ഥയാണ് ലക്ഷ്മണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. കണ്ടക്ടര്‍ക്കെതിരെ...
മലപ്പുറം: കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമത്തില്‍ വീട്ടമ്മക്ക് ഗുരുതര പരുക്ക്. വീടിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കുമ്പോള്‍ തെറിച്ചുവീണ വീട്ടമ്മ ആശുപത്രിയില്‍. ഭീതി വിതച്ചാണ് അര്‍ദ്ധരാത്രിയില്‍ കുറ്റിപ്പുറം എസ്‌ഐയുടെ പരാക്രമം ഉണ്ടായത്....
പാലക്കാട്: ബിജപി പ്രവര്‍ത്തകന് വേട്ടേറ്റു. പാലക്കാട് ആലത്തൂരിലാണ് സംഭവം. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിബുവിന്റെ വീട്ടിലെത്തി...
കോഴിക്കോട്: കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി. സുനില്‍ബാബു (53) കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി പായിപ്പന്‍ വീട്ടില്‍...
തിരുവനന്തപുരം: വയനാട് ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രിയാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിതലത്തില്‍ അഴിമതി നടന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
താമരശ്ശേരി: കരിങ്കല്‍ ക്വാറി നടത്തിപ്പുകാരോട് പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍...
പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്.
കല്‍പറ്റ: വയനാട്ടില്‍ യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന ഏക നഗരസഭ ജനതാദള്‍ (യു) പിന്തുണയോടെ ഇടതുമുന്നണി പിടിച്ചെടുത്തു. കല്‍പറ്റ നഗരസഭയാണ് യു.ഡി.എഫിന് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സനിത...
