Koyilandy News Obituary കാവുന്തറ കാവിൽ വെസ്റ്റ് താമരപോയിൽ സരോജിനി (72) നിര്യാതയായി 48 minutes ago koyilandydiary . കാവുന്തറ: കാവിൽ വെസ്റ്റ് താമരപോയിൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: രാജീവൻ, ബീന (മുതുകാട്). മരുമക്കൾ: കൃഷ്ണൻ, അഖിത. സഹോദരങ്ങൾ: അരിയായി (മുണ്ടോട്ടര), ജാനു. Share news Post navigation Previous നന്തിബസാർ വീമംഗലത്ത് മണാണ്ടത്തില്‍ നാരായണൻ (77) നിര്യാതനായിNext അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം: മന്ത്രി രമേശ് ചെന്നിത്തല