KOYILANDY DIARY

The Perfect News Portal

കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി. കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വിജിലന്‍സ് സെല്‍ എസ്.പി. സുനില്‍ബാബു (53) കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ എടക്കാട് സ്വദേശിയാണ്. പെരളശ്ശേരിയിലെ കൃഷിയിടത്തില്‍ കുഴഞ്ഞ് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *