KOYILANDY DIARY

The Perfect News Portal

അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്ക്. ചാലക്കുടിയില്‍ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ചാലക്കുടി പായിപ്പന്‍ വീട്ടില്‍ ജോയി (51), ശാലി (47), ജിയന്ന (3) എന്നിവരാണ് മരിച്ചത്. ജോയിയുടെ മക്കളായ ജിസ്‌ന (23), ജീവന്‍ (16), ജീന (20), ജിസ്‌നയുടെ ഭര്‍ത്താവ് ജിയോ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്

Leave a Reply

Your email address will not be published. Required fields are marked *