KOYILANDY DIARY

The Perfect News Portal

പള്ളിനേര്‍ച്ചയ്‌ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. മേലാര്‍കോട് പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. ഇന്നുപുലര്‍ച്ചെ മൂന്നുമണിയോടു കൂടിയാണ് ആന ഇടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *