KOYILANDY DIARY

The Perfect News Portal

പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി: സു​മി​ത് ഗോ​യ​ലി​നെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി സു​മി​ത് ഗോ​യ​ലി​നെ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. പാ​ലം നി​ര്‍​മ്മി​ച്ച ഡ​ല്‍​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രാ​ര്‍ ക​ന്പ​നി​യാ​യ ആ​ര്‍​ഡി​എ​സ് പ്രോ​ജ​ക്‌ട്സി​ന്‍റെ എം​ഡിയാണ് സു​മി​ത് ഗോ​യ​ല്‍. കൊ​ച്ചി​യി​ലെ വി​ജി​ല​ന്‍​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്ന​ത്. 

ആ​ര്‍​ഡി​എ​സി​ന്‍റെ​യും സു​മി​ത് ഗോ​യ​ലി​ന്‍റെ​യും മു​ഴു​വ​ന്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് രേ​ഖ​ക​ളും വി​ജി​ല​ന്‍​സ് സം​ഘം നേ​ര​ത്തേ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സു​മി​തിന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​ണം കൈ​മാ​റി​യോ എ​ന്ന​റി​യാ​നാ​യി​രു​ന്നു വി​ജി​ല​ന്‍​സി​ന്‍റെ ന​ട​പ​ടി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന്‍റെ കൈയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *